Thursday, December 31, 2020

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021

 


സമകാലിക കഥ


എം.കെ.ഹരികുമാർ തിരഞ്ഞെടുത്ത

 ഇരുപത്തിയഞ്ച് സമകാലിക കഥകൾ



1)സത്രം - ടി.പത്മനാഭൻ (മാതൃഭൂമി ഓണപ്പതിപ്പ് )


2)വാക്കുകളുടെ ആകാശം - സിതാര എസ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,നവംബർ 8 )


3)ശരീരശാസത്രപരം -ജോൺ സാമുവൽ ( മെട്രൊവാർത്ത വാർഷികപ്പതിപ്പ്)


4)ദിവാകരൻമാഷ് - മുണ്ടൂർ സേതുമാധവൻ (ജന്മഭൂമി ഓണപ്പതിപ്പ് ,2020)


5)യാക്കോബിൻ്റെ മകൻ - അനന്തപത്മനാഭൻ ( ഭാഷാപോഷിണി ,മാർച്ച് 2020)


6)ബന്ദി - സലിൻ മങ്കുഴി (കലാകൗമുദി ഡിസംബർ 6 ) 


 7) ശ്വാനജീവിതങ്ങൾ - ഗോപകുമാർ മൂവാവറ്റുപുഴ (നവനീതം )



8)മണ്ണെഴുത്ത് - മധു തൃപ്പെരുന്തുറ , (ദേശാഭിമാനി വാരിക ,ഒക്ടോബർ 10)

9)കുറ്റവും ശിക്ഷയും -അനൂപ് അന്നൂർ (ചന്ദ്രിക ആഴ്ചപ്പതിപ്പ് ,ജൂലൈ 18 )

10)യഥാതഥം - പ്രദീപ് പേരശ്ശന്നൂർ (ജനശക്തി ,നവംബർ )

11)ആയുധപ്രസക്തി - കൃഷ്ണമൂർത്തി (കേരള സർവീസസ് ,നവംബർ )

12)സരോജാ ടാക്കീസിൽ നീലക്കുയിൽ - ഇരവി (കലാകൗമുദി, ഒക്ടോബർ 18 )

13)കദ്രു അമ്മായി കണ്ടതും കാണാത്തതും - സോക്രട്ടീസ് വാലത്ത് ,( എഴുത്ത് ,ഒക്ടോബർ )

14)ക്വസ്റ്റ്യൻ ബാങ്ക് - കെ.എസ്.രതീഷ് (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഒക്ടോബർ 4)

15)ദൈവത്തിൻ്റെ ചാരൻ -സണ്ണി തായങ്കരി ( ഭാഷാപോഷിണി ,ജൂലൈ )

16)സുരേഷ്കുമാർ വി -അറുപത് തോറ്റവർഷങ്ങളുടെ അവസാന അര ഫർലോംഗ് (കലാകൗമുദി,ആഗസ്റ്റ് 30 )

17)അങ്കമാലിയിലെ മാങ്ങാക്കറിയും നിൻ്റെ അപ്പവും വീഞ്ഞും -രേഖ കെ.(മാതൃഭൂമി ആഴ്ചപ്പതിപ്പ് ജൂൺ 27)

 

18 സമ്മർദ്ദഗോലി-ആനിഷ് ഒബ്രിൻ (മാധ്യമം ആഴ്ചപ്പതിപ്പ് ,ഡിസംബർ 9 ) 


19) ദേവതാരു പൂക്കുമ്പോൾ -ഷാജി തലോറ  (കേസരി , ഏപ്രിൽ 17 )


20) നഗരങ്ങളുടെ മരണം - ബീന സജീവ് (ഗ്രന്ഥാലോകം ,ഫെബ്രുവരി )


21) ഗോൾഡൻ ഡ്രോപ്പ് -ഉണ്ണികൃഷ്ണൻ അത്താപ്പൂര് (കൈയ്യൊപ്പ് ,ഒക്ടോബർ )


22) മാലതി -ശ്രീജിത്ത് മൂത്തേടത്ത് (നവനീതം ,ഡിസംബർ 2019)


23) മാവിൻ്റെ ചില്ല -പി.രഘുനാഥ് (കലാപൂർണ ഓണപ്പതിപ്പ് 


24)തൂങ്കാസാമി -ജേക്കബ് എബ്രഹാം (ദീപിക വാർഷികപ്പതിപ്പ് )


25) നഗരവാരിധി - ശരത്ബാബു തച്ചമ്പാറ (കലാപൂർണ ഓണപ്പതിപ്പ്)


BACK TO HOME

No comments:

Post a Comment

Note: Only a member of this blog may post a comment.

എം.കെ.ഹരികുമാർ നവവത്സരപ്പതിപ്പ് 2021/ literature and art only

Crescent Crowned Language   M K Harikumar   Translation: Prameela Tharavath  Crescent crowns are numerous In my language It occupies its po...